IPL 2018: Chennai treat fans with open-top bus parade <br />ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള സീനിയര്‍ താരങ്ങളും ചിത്രങ്ങളെടുക്കാന്‍ മറന്നില്ല. നായകന്‍ എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, മുരളി വിജയി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സംഘത്തിലുണ്ടായിരുന്നു ഏപ്രില്‍ ഏഴിന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.